പ്രണയ വിവാഹം
------------------നീ പിരിഞ്ഞു പോകുമ്പോള്‍ എന്റെ ഹൃദയം പൊട്ടിത്തെറിക്കും അതിലെ ഓരോ തന് മാത്രയും നിന്നെ പ്രണയിച്ചു മരിക്കും .നീ പിരിയാതിരുന്നാല്‍ കുറേ നുണകള്‍ പരസ്പരംകോര്‍ത്ത് നാം സൂക്ഷിച്ച താലി ച്ച രടില്‍ മുറുകി പ്രണയം മരിയ്ക്കും. അവസാനംതെമ്മാടി ക്കുഴിയി ലേക്ക് നോക്കി ഉറങ്ങാന്‍ കല്ലറയില്‍ നമ്മുടെ പേര് ചേര്‍ത്തു കൊത്തും . -------------------------ഷംസ്
കൊള്ളാം, അവസാന 2 വരികള്‍ വേണ്ടായിരുന്നു..
മറുപടിഇല്ലാതാക്കൂnice thoughts..
മറുപടിഇല്ലാതാക്കൂ